Obituary
വി​ശാ​ലാ​ക്ഷി അ​മ്മ

ആ​റ്റി​ങ്ങ​ൽ: ആ​ലം​കോ​ട് മേ​ലാ​റ്റി​ങ്ങ​ൽ പേ​രാ​ണം പു​ല്ലാ​മ​ല വീ​ട്ടി​ൽ റി​ട്ട.​പാ​ല​വി​ള ഗ​വ. യു​പി സ്കൂ​ൾ അ​ധ്യാ​പി​ക വി​ശാ​ലാ​ക്ഷി​യ​മ്മ(76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ക​ട​യ്ക്കാ​വൂ​ർ പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗ​മാ​ണ്.