Obituary
മ​ണി​ക​ണ്ഠ​ൻ നാ​യ​ർ

ആ​റ്റി​ങ്ങ​ൽ: അ​വ​ന​വ​ഞ്ചേ​രി കൈ​പ്പ​റ്റി​മു​ക്ക് പ​യ്യ​മ്പ​ള്ളി വീ​ട്ടി​ൽ ആ​ർ. മ​ണി​ക​ണ്ഠ​ൻ നാ​യ​ർ (41) അ​ന്ത​രി​ച്ചു. ഭാ​ര്യ: എം.​എം. അ​ശ്വ​തി. മ​ക്ക​ൾ: എം.​എ. അ​ന​ശ്വ​ർ, എം.​എ. പാ​ർ​വ​തി. സ​ഞ്ച​യ​നം വെ​ള്ളി എ​ട്ട്.