Obituary
വി​ശാ​ലാ​ക്ഷി

ആ​റ്റി​ങ്ങ​ൽ: മേ​ലാ​റ്റി​ങ്ങ​ൽ പു​ല്ലാ​മൂ​ല വീ​ട്ടി​ൽ പാ​ല​വി​ള ഗ​വ.​യു​പി​എ​സ് റി​ട്ട. അ​ധ്യാ​പി​ക സി.​കെ. വി​ശാ​ലാ​ക്ഷി ( 76)അ​ന്ത​രി​ച്ചു. മു​ൻ കെ​എ​സ്ടി​എ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്നു.