
രാധ
ഗോവിന്ദമംഗലം : ആരാധനയിൽ ബി.രാധ(71) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ.ശശിധരൻ. മക്കൾ: ആർ.എസ്. കല, ആർ.എസ്.കവിത, എസ്.ആർ.സന്തോഷ് കുമാർ. മരുമക്കൾ: ബിജുകുമാർ, സന്തോഷ്, എസ്.ശരണ്യ. സഞ്ചയനം ഞായർ 8.30.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions