Obituary
ത്യാ​ഗ​രാ​ജ​ൻ കാ​ണി

പാ​ലോ​ട് : പെ​രി​ങ്ങ​മ്മ​ല കൊ​ച്ചു​വി​ള പ​ന്നി​യോ​ട്ടു​ക​ട​വി​ൽ ത​ട​ത്ത​രി​ക​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ ത്യാ​ഗ​രാ​ജ​ൻ കാ​ണി (75) അ​ന്ത​രി​ച്ചു. ഭാ​ര്യ: സു​മ​തി. മ​ക്ക​ൾ: അ​നി​കൃ​ഷ്ണ​ൻ കാ​ണി, അ​ജി​ത കാ​ണി. മ​രു​മ​ക​ൻ: സ​തീ​ശ​ൻ കാ​ണി.