
ബെൻ സാം ഈനോസ്
കരകുളം: ബെൻ സാം ഈനോസ് (63) അന്തരിച്ചു. സൗദിയിൽ അക്കൗണ്ടന്റായിരുന്നു. സംസ്കാരം ഇന്ന് 2.30 ന് കാരക്കോണം വലിയവിളയിൽ. ഭാര്യ: അവർണ ബെൻ സാം. മക്കൾ: ജെമിമ ബെൻസാം, ജോനാ ബെൻസാം. സഹോദരങ്ങൾ: ബെന്നറ്റ് ഈനോസ്, ബീന ഈനോസ്, ബിജി ഈനോസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions