Obituary
പ​ത്മാ​വ​തി​യ​മ്മ

നെ​ടു​മ​ങ്ങാ​ട് : വെ​ള്ള​നാ​ട് മേ​പ്പാ​ട്ടു​മ​ല ആ​റു​കാ​ൽ വീ​ട്ടി​ൽ പ​ത്മാ​വ​തി​യ​മ്മ (84) അ​ന്ത​രി​ച്ചു. ​സ​ഞ്ച​യ​നം ഞാ​യ​ർ 8.30.