
ജേക്കബ് തര്യൻ
തൃക്കൊടിത്താനം: പുത്തൻപറമ്പിൽ പരേതനായ വർഗീസ് തര്യന്റെ മകൻ ജേക്കബ് തര്യൻ (കുഞ്ഞ് -53) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം ചങ്ങനാശേരി മാർത്തോമ്മാ പള്ളി യിൽ. ഭാര്യ സോനു ജേക്കബ് (സൽമാനിയ ഹോസ്പിറ്റൽ ബഹറിൻ) മല്ലപ്പള്ളി മടുക്കോലി മണ്ണിൽ കുടുംബാംഗം. മക്കൾ: റിയ മറിയം ജേക്കബ് (ഒാസ്ട്രേലിയ), മേഘ ആലീസ് ജേക്കബ് (ബംഗളൂരു).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions