Obituary
ടി.​എ​ൻ. മ​ധു​സൂദ​ന​ൻ

മു​ണ്ട​ക്ക​യം ഈ​സ്റ്റ്: മു​പ്പ​ത്ത​ഞ്ചാം മൈ​ൽ വ​ഴു​പാ​ടി​യി​ൽ ടി.​എ​ൻ. മ​ധു​സൂദ​ന​ൻ (69,ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന ക​മ്മ​റ്റി​യം​ഗം) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ഗി​രി​ജ. മ​ക്ക​ൾ: ശ്രീ​ജ, അ​ജി മോ​ൾ. മ​രു​മ​ക്ക​ൾ: ര​ഞ്ജി​ത്, ശ്രീ​ജേ​ഷ്. പ​രേ​ത​ൻ കോ​ൺ​ഗ്ര​സ് മു​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്, ഡി​സി​സി മെം​ബ​ർ കെ​പി​ഡ​ബ്ല്യ​സി സെ​ക്ര​ട്ട​റി, ടിം​ബ​ർ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു.