Obituary
ത്രേ​സ്യാ​മ്മ

ച​ങ്ങ​നാ​ശേ​രി : നാ​ലു​കോ​ടി ഇ​ട​ശേ​രി​ൽ ത്രേ​സ്യാ​മ്മ (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10.30ന് ​മ​ക​ൻ ബി​ജു മാ​ത്യു​വി​ന്‍റെ വ​സ​തി​യി​ൽ ആ​രം​ഭി​ച്ച് നാ​ലു​കോ​ടി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. പ​രേ​ത നാ​ലു​കോ​ടി കൂ​ട​ത്തേ​ട്ട് കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മാ​ത്യു സേ​വ്യ​ർ. മ​റ്റു മ​ക്ക​ൾ: ലി​സി സാ​ബു (യു​എ​ഇ), ലൂ​സി ഐ​സ​ക്ക് (യു​കെ), ജോ​മി മാ​ത്യു (കു​വൈ​റ്റ്) . മ​രു​മ​ക്ക​ൾ: സാ​ബു ചാ​ക്കോ ക​ര​വ​ട്ട​ത്തൈ​യ്യി​ൽ (യു​എ​ഇ), ഐ​സ​ക് ജോ​ർ​ജ് കൊ​പ്പാ​റ പ​ള്ളി​പ്പാ​ട് (യു​കെ), റ്റെ​ജി ജോ​മി ക​ള​ത്തി​ൽ​പ​റ​ന്പി​ൽ നാ​ലു​കോ​ടി (കു​വൈ​റ്റ്), ബീ​നാ ബി​ജു പ​രു​ത്തി​ക്ക​ളം ചാ​ഞ്ഞോ​ടി. മൃ​ത​ദേ​ഹം ഇ​ന്ന് 5.30ന് ​വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.