Obituary
വി.​ടി. ജോ​സ​ഫ്

രാ​മ​പു​രം: വെ​ള്ളി​ലാ​പ്പ​ള്ളി വ​ള്ള​വ​ന്‍​കോ​ട്ട് വി.​ടി. ജോ​സ​ഫ് (കു​ഞ്ഞൗ​ത​പാ​പ്പ​ന്‍ -92) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 10ന് ​ഭ​വ​ന​ത്തി​ലാ​രം​ഭി​ച്ച് രാ​മ​പു​രം സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് ഫൊ​റോ​നാ പ​ള്ളി​യി​ല്‍. ഭാ​ര്യ പ​രേ​ത​യാ​യ ചി​ന്ന​മ്മ ജോ​സ​ഫ് വെ​മ്പ​ള്ളി കാ​രോ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ള്‍: ഷേ​ര്‍​ലി, ലി​സി, റെ​ജി. മ​രു​മ​ക്ക​ള്‍: തോ​മാ​ച്ച​ന്‍ പൂ​വേ​ലി​ല്‍ (പാ​ലാ), റെ​ജി തെ​ക്കേ​ക്ക​ര (മു​ത്തോ​ല​പു​രം), റെ​ജി കൊ​ച്ചു​ക​രി​മ്പ​നാ​ല്‍ (കാ​ഞ്ഞി​ര​പ്പ​ള്ളി). മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും.