Obituary
സു​നീ​ഷ്

രാ​ജാ​ക്കാ​ട്: പ​ര​പ്പ​ന​ങ്ങാ​ടി ന​ടു​പ്പ​റ​മ്പി​ൽ സു​നീ​ഷ് (49) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ആ​തി​ര.​മ​ക്ക​ൾ: അ​ഭി​ന​വ്, അം​ഗി​ത.