
പി. ആർ. ഗോപിനാഥ്
ചാന്നാനിക്കാട്: പെരുമ്പള്ളിൽ പി. ആർ. ഗോപിനാഥ് (73) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ : ഷീലദേവി ആറുമാനൂർ ചെന്നമാറ്റോം കുടുംബാംഗം. മക്കൾ : രാംജി നാഥ്, ശ്രീജി നാഥ്. മരുമക്കൾ : രേണു, ഹരിത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions