Obituary
പി.​കെ. ബാ​ല​കൃ​ഷ​ണ​ന്‍

വൈ​ക്കം: ഉ​ദ​യ​നാ​പു​രം മാ​ട​വ​ന കൃ​ഷ്ണ​വി​ലാ​സം വ​ട്ട​ത്ത​റ വീ​ട്ടി​ല്‍ പി.​കെ. ബാ​ല​കൃ​ഷ​ണ​ന്‍ (69) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: ഭു​വ​നേ​ശ്വ​രി മ​റ​വ​ന്‍​തു​രു​ത്ത് വ​ല്യാ​റ​മ്പ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ള്‍: ബി​ബി​ന്‍ (കൃ​ഷ്ണ ട്രേ​ഡേ​ഴ്‌​സ് മാ​ട​വ​ന), ബി​ബീ​ഷ്. മ​രു​മ​ക്ക​ള്‍: ര​ഞ്ജു, ശാ​രി.