Obituary
എ​ഡ് വി​ന്‍ റോ​യി

കൊ​ച്ചു​തോ​വാ​ള : വ​ലി​യ​പാ​റ പാ​റ​യ്ക്ക​ല്‍ റോ​യി​യു​ടെ മ​ക​ന്‍ എ​ഡ് വി​ന്‍ (21) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 10ന് ​വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി​യി​ല്‍. അ​മ്മ ജി​ന്‍​സി ചാ​ല​ക്കു​ടി പി​ള്ള​പ്പാ​റ അ​റ​യ്ക്ക​ലാ​ല്‍ കു​ടും​ബാം​ഗ​മാ​ണ്. സ​ഹോ​ദ​രി: ഏ​യ്ഞ്ച​ല്‍ റോ​യി.