Obituary
കെ. ​ജെ. ചാ​ണ്ടി

മൂ​ഴൂ​ർ: കോ​യി​ക്ക​ൽ കെ. ​ജെ. ചാ​ണ്ടി (അ​പ്പ​ച്ച​ൻ -70 ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് മൂ​ഴൂ​ർ സെ​ന്‍റ് മേ​രി​സ് പ​ള്ളി​യി​ൽ. ഭാ​ര്യ ഏ​ല​മ്മ മൂ​ഴൂ​ർ ന​രി​പ്പാ​റ കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​ഷ, ജി​ഷ (ഓ​സ്‌​ട്രേ​ലി​യ), നി​ഷ (സൗ​ദി). മ​രു​മ​ക്ക​ൾ : ജോ​ബി കു​മ്പി​ളു​മൂ​ട്ടി​ൽ വേ​ദ​ഗി​രി , ബേ​സി​ൽ കാ​വ​ന​മ​റ്റം പെ​രു​മ്പാ​വൂ​ർ, സോ​ൾ​ജി പ​ള്ളി​ക്കു​ന്നേ​ൽ കൊ​ല്ല​പ്പ​ള്ളി.