Obituary
ജോ​സ​ഫ്

രാ​ജാ​ക്കാ​ട്: മു​ല്ല​ക്കാ​നം കൊ​ച്ചു​പു​ര​യ്ക്ക​ൽ (തേ​നാം​കു​ള​ത്ത്) ജോ​സ​ഫ് (കൊ​ച്ചേ​ട്ട​ൻ- 91)അ​ന്ത​രി​ച്ചു.സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടി​ൽ ആ​രം​ഭി​ച്ച് രാ​ജാ​ക്കാ​ട് ക്രി​സ്തു​രാ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യ​യാ​യ ചി​ന്ന​മ്മ താ​മ​ര​ശേ​രി നൂ​റാം​തോ​ട് കു​റ്റി​പൂ​വ​ത്തി​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​സ്, ജെ​യിം​സ്, സ​ണ്ണി, ലി​സി, ബെ​ന്നി, സി​സ്റ്റ​ർ ട്രീ​സ മ​രി​യ (കൗ​ൺ​സി​ല​ർ എ​സ്എ​ച്ച് പ്രൊ​വി​ൻ​ഷ്യാ​ൽ ഹൗ​സ്, രാ​ജ​മു​ടി), ബാ​ബു (മെം​ബ​ർ രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്ത്, പ്ര​സി​ഡ​ന്‍റ് രാ​ജാ​ക്കാ​ട് വൈ​എം​സി​എ), ലീ​ന. മ​രു​മ​ക്ക​ൾ: ആ​ലീ​സ് അ​മ്പ​ഴ​ത്തി​നാ​ൽ (പാ​റ​ത്തോ​ട്), മേ​രി നീ​റ​നാ​ൽ (കൂ​മ്പ​ൻ​പാ​റ), ജെ​സി മ​ണി​ക്കൊ​മ്പേ​ൽ (പ​ന്നി​യാ​ർ​കൂ​ട്ടി), അ​പ്പ​ച്ച​ൻ തേ​വ​ർ​പ​റ​മ്പി​ൽ(​വെ​ള്ള​ത്തൂ​വ​ൽ), സി​ജി പൊ​രി​മ​റ്റ​ത്തി​ൽ (തോ​പ്രാം​കു​ടി), ജൂ​ബി മാ​ളി​യേ​ക്ക​ൽ (വെ​ള്ള​യാം​കു​ടി), ബി​ജോ മ​റ്റ​ത്തി​ൽ(​ഈ​ട്ടി​ത്തോ​പ്പ്).