
എം.ജെ.ജോസഫ്
ചെപ്പുകുളം: മുണ്ടയ്ക്കല്‍ എം.ജെ. ജോസഫ് (കുഞ്ഞൂഞ്ഞ്-76) അന്തരിച്ചു.സംസ്കാരം നാളെ 2.30നു ചെപ്പുകുളം സെന്റ് തോമസ് പള്ളിയില്‍. ഭാര്യ: സിസിലി ചെപ്പുകുളം കല്ലറയ്ക്കല്‍ കുടുംബാംഗം. മക്കള്‍: ജെന്‍സ്, ജിഷ, ജിന്‍സി (കാനഡ), ജിന്റോ (ഓസ്ട്രേലിയ). മരുമക്കള്‍: ഫെമി പനന്താനം (പന്നിമറ്റം), സുബാഷ് പള്ളിവാതുക്കല്‍ (രാമപുരം), സിന്റോ വയലികുന്നേല്‍ (കാനഡ), നിധി കക്കുഴയില്‍ (ഓസ്ട്രേലിയ). മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് വീട്ടിലെത്തിക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions