Obituary
ഫാ.​ജോ​സ​ഫ് പെ​രു​മ്പി​ല്‍

തൊ​ടു​പു​ഴ: ഒ​ഡീ​ഷ​യി​ലെ ഭു​വ​നേ​ശ്വ​ര്‍ രൂ​പ​താം​ഗ​മാ​യ ഫാ.​ജോ​സ​ഫ് പെ​രു​മ്പി​ല്‍ (80) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 9.30ന് ​ജാ​ര്‍​സു​ഗൂ​ഡ സെ​ന്‍റ് അ​ര്‍​നോ​ള്‍​ഡ് കാ​ത്ത​ലി​ക് പ​ള്ളി​യി​ല്‍. തൊ​ടു​പു​ഴ പെ​രു​മ്പി​ല്‍ പ​രേ​ത​നാ​യ കു​ര്യാ​ക്കോ​സി​ന്‍റെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: മേ​രി (ഖാ​ണ്ഡ്‌​വ), ജോ​ര്‍​ജ് (കോ​ത​മം​ഗ​ലം), ലി​ല്ലി തേ​ക്കി​ല​ക്കാ​ട്ട് (കോ​ത​മം​ഗ​ലം), പ​രേ​ത​രാ​യ അ​ന്ന​ക്കു​ട്ടി (രാ​ജാ​ക്കാ​ട്), ഏ​ലി​ക്കു​ട്ടി (പ​ണ്ട​പ്പി​ള്ളി), തോ​മ​സ് (ഇ​ടു​ക്കി).