
സുഭാഷ്
കുന്നന്താനം: മാന്താനം സേതു മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഉടമ, കളരിക്കൽ ഗോപുരത്തിൽ സുഭാഷ് (64) അന്തരിച്ചു. സംസ്കാരം ഇന്ന് 1.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ലത സുഭാഷ് പനച്ചിക്കാട് കരിത്തലയ്ക്കൽ കുടുംബാംഗം. മക്കൾ:വിഷ്ണു, സേതു. മരുമകൾ: ഡോ.അഞ്ജലി വിഷ്ണു (കോഴിക്കോട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions