
അനിയൻ ചാക്കോ
പാടിമൺ: പേക്കാവ് ചെളികുഴിയിൽ വടക്കേത്ത് അനിയൻ ചാക്കോ (65) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിന് പരയ്ക്കത്താനം ഡബ്ലിയുഎംഇ സെമിത്തേരിയിൽ. ഭാര്യ സാറാമ്മ ചാക്കോ വടക്കേത്ത് കുടുംബാംഗമാണ്. മക്കൾ: അനിജ, അനീഷ്. മരുമകൻ: സന്തോഷ് കാക്കാനിക്കുഴിയിൽ തെള്ളിയൂർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions