Obituary
പ്ര​ഭാ​ക​ര​ൻ നാ​യ​ർ

ക​വി​യൂ​ർ: പ​ടി​ഞ്ഞാ​റ്റു​ചേ​രി പു​തു​ശേ​രി​മ​ല​വ​ട​ക്കേ​തി​ൽ പ്ര​ഭാ​ക​ര​ൻ നാ​യ​ർ (ഓ​മ​ന​കു​ട്ട​ൻ ത​കി​ടി​യി​ൽ-65) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: കെ.​ജി.​ശ​ശി​ക​ല (റി​ട്ട. അ​ധ്യാ​പി​ക എ​ൻ​എ​സ്എ​സ് സ്കൂ​ൾ). മ​ക്ക​ൾ: പ്ര​തി​ഭ (സ്റ്റാ​ർ ഷൈ​ൻ ഹോ​സ്റ്റ​ൽ എ​റ​ണാ​കു​ളം), കാ​ർ​ത്തി​ക (കെ​ഇ സ്കൂ​ൾ മാ​ന്നാ​നം). മ​രു​മ​ക​ൻ: പി.​ഒ. വി​നു (സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ൾ മാ​ന്നാ​നം).