
എൻ. ജനാർദനൻ
അടൂർ : മാരൂർ ചാങ്കൂർ പൗർണമിയിൽ എൻ. ജനാർദനൻ അന്തരിച്ചു. സംസ്കാരം നാളെ രണ്ടിനു വീട്ടുവളപ്പിൽ. പരേതൻ പാടം പാറവേലിൽ കുടുംബാംഗമാണ്. ഭാര്യ പരേതയായ സി. എസ്. രമണി മാരൂർ ചെമ്പകശേരിൽ കുടുംബാംഗം. മക്കൾ: ബൈജു ജനാർദനൻ, ബിനു ജനാർദനൻ, ബിന്ദു ജനാർദനൻ. മരുമക്കൾ: ദീപ്തി കെ. തമ്പി, മാധവി, പി.ജി. സുരേഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions