Obituary
ബാ​ബു വി​ള​വി​നാ​ല്‍

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ മു​ന്‍ കൗ​ണ്‍​സി​ല​ര്‍ കൊ​ടു​ന്ത​റ വി​ള​വി​നാ​ല്‍ ഗ്രേ​സ് ഭ​വ​നി​ല്‍ ബാ​ബു വി​ള​വി​നാ​ല്‍ (70) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 12ന് ​പു​ത്ത​ന്‍​പീ​ടി​ക സെ​ന്‍റ് തോ​മ​സ് മാ​ര്‍​ത്തോ​മ്മാ പ​ള്ളി​യി​ല്‍. ഭാ​ര്യ: ഗ്രേ​സി ജോ​ണ്‍ പു​തു​ക്കു​ളം അ​ന്പ​ഴ​ത്തു​മൂ​ട്ടി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: റോ​ബി​ന്‍ വി​ള​വി​നാ​ല്‍ (ന്യൂ​സി​ലാ​ന്‍​ഡ്), റി​ന്‍​സി ജോ​ണ്‍ (ബം​ഗ​ളൂ​രു), റോ​ജി വി​ള​വി​നാ​ല്‍ (എ​ക്‌​സി​ക്യു​ട്ടീ​വ് ഷി​പ്പിം​ഗ് ക​മ്പ​നി, സി​ങ്ക​പ്പൂ​ർ). മ​രു​മ​ക്ക​ള്‍: ആ​ന്‍ മേ​രി തോ​മ​സ് (ന്യൂ​സി​ലാ​ന്‍​ഡ്), റെ​നി​ഷ് വി​ല്‍​സ​ണ്‍, ര​മ്യ.