Obituary
ടി.​ജെ. മാ​ത്യു

ത​ത്തം​പള്ളി : ത​ട്ടാ​രു​പ​റ​ന്പി​ൽ ടി.​ജെ. മാ​ത്യു (മാ​ത്ത​ച്ച​ൻ -99) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ക​ള​ർ​കോ​ട് ഐ​പി​സി പെ​ന്ത​ക്കൊ​സ്ത സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ത​ങ്ക​മ്മ മാ​ത്യു കു​ട്ടം​പേ​രൂ​ർ പ​ടി​ഞ്ഞാ​റെ​കു​റ്റി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബാ​ബു, സാ​ബു, ജോ​ൺ​സ​ൺ, സാ​മു​വ​ൽ, ജ​യിം​സ്. മ​രു​മ​ക്ക​ൾ: മി​നി, ഷീ​ബ, ജി​ഷ, സി​ൻ​സി, സ്വ​പ്ന.