
രാമചന്ദ്രൻ ആചാരി
ആലപ്പുഴ: വള്ളികുന്നം ചാരെത്ത് വടക്കതിൽ വീട്ടിൽ സി. കെ.രാമചന്ദ്രൻ ആചാരി (66) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിനു വീട്ടുവളപ്പിൽ. ഭാര്യ: വത്സല. മക്കൾ: മൻമോഹൻ, അഥീന. മരുമകൻ : അജേഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions