Obituary
ച​ന്ദ്ര​മ​തി

ചേ​ർ​ത്ത​ല: പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് 11-ാം വാ​ർ​ഡ് പു​തി​യ​കാ​വ് പു​ത്ത​ൻ​മ​ഠ​ത്തി​ൽ ച​ന്ദ്ര​മ​തി (85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, ശ​ര​വ​ണ​ഭ​വ, ലീ​ലാ​വ​തി, നാ​ഗ​രാ​ജ​ൻ, സ​ര​സ്വ​തി, പ​ത്മാ​വ​തി. മ​രു​മ​ക്ക​ൾ: ലീ​ലാ​മ​ണി, ചി​ത്ര, ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി, ജ്യോ​തി, ശ്രീ​ധ​ര​ൻ പോ​റ്റി.