Obituary
ബേ​ബി ജോ​ർ​ജ്

ചേ​ർ​ത്ത​ല: വെ​ട്ട​യ്ക്ക​ൽ അ​രാ​ശു​പു​രം കി​ഴ​ക്ക് കൊ​ച്ചു​പ​റ​മ്പി​ൽ ബേ​ബി ജോ​ർ​ജ് (73) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ: അ​ന്ന​മ്മ ബേ​ബി. മ​ക്ക​ൾ: സാ​നു, സു​ബി​ൻ. മ​രു​മ​ക​ൾ: പ്രി​ൻ​സി സാ​നു.