Obituary
സി​സ്റ്റ​ർ സി.​ജെ. തി​യ​ഡോ​റാ പെ​ല്ലാ​നി​ക്ക​ൽ

മും​ബൈ: കോ​ൺ​ഗ്രി​ഗേ​ഷ​ൻ ഓ​ഫ് ജീ​സ​സ് സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ലെ സി​സ്റ്റ​ർ സി.​ജെ. തി​യ​ഡോ​റാ (90) മും​ബൈ​യി​ലെ മു​ളു​ന്ദ് സെ​ന്‍റ് മേ​രീ​സ് കോ​ൺ​വെ​ന്‍റി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 2.30ന് ​കോ​ൺ​വെ​ന്‍റ് ചാ​പ്പ​ലി​ൽ. തോ​ട​നാ​ൽ പെ​ല്ലാ​നി​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. പ​രേ​ത കോ​ൺ​ഗ്രി​ഗേ​ഷ​ൻ ഓ​ഫ് ജീ​സ​സ് സ​ന്യാ​സ സ​ഭ​യു​ടെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നാ​ലു പ​തി​റ്റാ​ണ്ടോ​ളം സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.