Obituary
കു​ഞ്ഞ​പ്പ​ൻ ന​മ്പ്യാ​ർ

പെ​രു​മ്പ​ട​വ്: വി​മു​ക്ത ഭ​ട​നും ഏ​ര്യ​ത്തെ ജ​യ​ശ്രീ ഓ​യി​ൽ മി​ൽ ഉ​ട​മ​യു​മാ​യ ക​രി​പ്പാ​ൽ മാ​വു​ള്ള പൊ​യി​ലി​ലെ കെ.​എ.​പി. കു​ഞ്ഞ​പ്പ​ൻ ന​മ്പ്യാ​ർ (73 ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന്10 ന് ​ക​രി​പ്പാ​ൽ പൊ​തു ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: പ​ന​യ​ന്ത​ട്ട ച​ന്ദ്ര​മ​തി. മ​ക്ക​ൾ: ജ​യ​കു​മാ​ർ, ജി​നേ​ഷ് കു​മാ​ർ (ഇ​രു​വ​രും ദു​ബാ​യ്), ജ​യ​ശ്രീ (ഏ​ര്യം). മ​രു​മ​ക്ക​ൾ: ദി​വ്യ (ന​ഴ്‌​സ്, താ​ലൂ​ക്ക് ആ​ശു​പ​ത്രി, പ​യ്യ​ന്നൂ​ർ), പു​ഷ്‌​ക​രാ​ക്ഷ​ൻ (എ​സ്ഐ, സ്റ്റേ​റ്റ് സ്പെ​ഷ​ൽ ബ്രാ​ഞ്ച്), ര​മ്യ (ച​ട്ട്യോ​ൾ).