Obituary
പ​വി​ത്ര​ന്‍

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ കോ​ള​ജി​ന് സ​മീ​പ​ത്തെ സി​പി​എം എ​ടാ​ട്ട് സെ​ന്‍റ​ര്‍ ബ്രാ​ഞ്ചം​ഗം കെ.​ടി. പ​വി​ത്ര​ന്‍ (65) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം പി​ന്നീ​ട്. ഭാ​ര്യ: ഗീ​ത മാ​ട്ടൂ​ല്‍. മ​ക്ക​ള്‍: വൈ​ഷ്ണ​വ്, വി​ഷ്ണു​പ്രി​യ. സ​ഹോ​ദ​ങ്ങ​ള്‍: ശി​വ​ജി (മാ​ണി​യാ​ട്ട്), ന​ന്ദി​നി(​ക​ണി​യേ​രി), അ​ര​വി​ന്ദ​ന്‍ , രാ​ഗി​ണി , ര​മാ​ദേ​വി(​രാ​മ​ന്ത​ളി), മ​നോ​ജ് കു​മാ​ര്‍ (ക​ണി​യേ​രി).