
മുഹമ്മദ്
മട്ടന്നൂർ: വെളിയമ്പ്ര കൊട്ടാരം മീത്തലെപുരയിൽ മുഹമ്മദ് (75) അന്തരിച്ചു. ഭാര്യ: റുഖ്യ. മക്കൾ: ഷമീർ, സാദിഖ്, ഹാരിസ്, റാഷിദ്, ആയിഷ, സാബിറ, സംറീന. മരുമക്കൾ: മുഹമ്മദലി (പയ്യന്നൂർ), സലീം (തെരൂർ), അബ്ദുള്ള (പരിയാരം), റാഷിദ (കാഞ്ഞിരോട്), റഹീസ (ചാവശേരി), ഉമൈബ (കാവുമ്പടി), ഫിദ (കൂരൻമുക്ക്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions