
നാരായണൻ
മട്ടന്നൂർ: കൊളപ്പയിലെ കണ്ടോത്ത് വീട്ടിൽ ആമേരി നാരായണൻ (86) അന്തരിച്ചു. ഭാര്യ: കെ. രോഹിണി. മക്കൾ: കെ. വനജ (മുഖ്യാധ്യാപിക, തെരൂർ യുപി സ്കൂൾ), കെ. ഉഷ (സെക്രട്ടറി, ഇരിട്ടി ബ്ലോക്ക് വനിത സൊസൈറ്റി മട്ടന്നൂർ), ജ്യോതിഷ് കുമാർ. മരുമക്കൾ: പി.വി. ഉത്തമൻ (റിട്ട. അധ്യാപകൻ), എ.ബി. പ്രമോദ് ( മുൻ കൗൺസിലർ മട്ടന്നൂർ നഗരസഭ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions