
ഷൈൻ
ചക്കരക്കൽ: പള്ളിപൊയിൽ ജുമാമസ്ജിദിന് സമീപം സജീവ കോൺഗ്രസ് പ്രവർത്തകനും പള്ളിപ്പൊയിൽ ടൗണിലെ ഓട്ടോ ഡ്രൈവറുമായ പി.കെ. ഷൈൻ (47) അന്തരിച്ചു. ഭാര്യ: സീമ (കുന്നരിക്ക). മകൾ: മേധ (വിദ്യാർഥിനി). സഹോദരങ്ങൾ: നിഷാന്ത് (ടീ ഷോപ്പ്, കണ്ണൂർ സ്റ്റേഡിയം കോർണർ), ഷീബ (തലമുണ്ട).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions