
നാരായണി അമ്മ
ചാവശേരി: മണ്ണോറ പൂവളപ്പിൽ രയരോത്ത് താഴെവീട്ടിൽ നാരായണി അമ്മ (101) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ: ചന്ദ്രൻ, രവി, വേണുഗോപാലൻ, ഗീത, പരേതരായ കുഞ്ഞികൃഷ്ണൻ, രാജൻ, ദാസൻ, മോഹനൻ. മരുമക്കൾ: മണി (ചാവശേരി), സതി (പൊന്ന്യം), ഭാർഗവി (എടൂർ), വിജയലക്ഷ്മി (എടവേലി), അനിത (ഇരുപത്തിയൊന്നാം മൈൽ), ബിന്ദു (അധ്യാപിക, ചാവശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ), ബിന്ദു (ചാവശേരി സർവീസ് സഹകരണ ബാങ്ക്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions