Obituary
അ​നീ​ഷ് കു​മാ​ർ 

ഇ​രി​ട്ടി: കാ​ക്ക​യ​ങ്ങാ​ട് പു​ല്ലാ​ഞ്ഞി​യോ​ട്ടെ കെ. ​അ​നീ​ഷ് കു​മാ​ർ (63) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 10 ന് ​തോ​ല​മ്പ്ര ത​റ​വാ​ട് ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ശ്രീ​ജ. ​മ​ക്ക​ൾ: വി​വേ​ക്, വി​ജ​യ​ശ്രീ.