
ശ്രീധരപൊതുവാള്‍
രാമന്തളി: രാമന്തളി സര്‍വീസ് ബാങ്ക് മുന്‍ വൈസ് പ്രസിഡന്റ് രാമന്തളി സെന്ററിലെ പുളുക്കുനാട്ട് പടിഞ്ഞാറെ വീട്ടില്‍ ശ്രീധര പൊതുവാള് (77) അന്തരിച്ചു. ഭാര്യ: കൊടക്കല്‍ കിഴക്കെ വീട്ടില്‍ വത്സല. മക്കൾ: ശ്രീജേഷ്, ശ്രീഷ. മരുമക്കൾ: ഡോ. ദൃശ്യ കമല്‍, അഭിലാഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions