
സെബാസ്റ്റ്യൻ
മണക്കടവ്: മൂരിക്കടവിലെ ആദ്യകാല കുടിയേറ്റ കുടുംബാംഗം പൈകടയിൽ സെബാസ്റ്റ്യൻ (പാപ്പച്ചൻ-86) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ചീക്കാട് ഉണ്ണിമിശിഹാ പള്ളിയിൽ. ഭാര്യ: ലില്ലി വെള്ളാട് കുറുപ്പംചേരിൽ കുടുംബാംഗം. മക്കൾ: ലക്സി, റിക്സി, ഡെൻസി. മരുമക്കൾ: അനു മൈലാടി (കിളിയന്തറ), ജെന്റി പുതുക്കരി (ചാണോക്കുണ്ട്), സിജോ പന്തപ്പള്ളിൽ (കാപ്പിമല).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions