
ജോയ്
പാപ്പിനിശേരി: പാപ്പിനിശേരി പഴഞ്ചിറ പൊളപ്പീടികയ്ക്ക് സമീപം "സാൻഡ്രോസിൽ" പൊന്ന്യൻ ജോയ് (69) അന്തരിച്ചു. വിവിധ വർക്ക്ഷോപ്പുകളിൽ ജീവനക്കാരനായിരുന്നു. ഭാര്യ: ഷീബ (അഴീക്കോട് ബ്ലോക്ക് മഹിള കോൺഗ്രസ് വൈസ് പ്രസിഡന്റ്). മകൾ: ഫെബ എലിസബത്ത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions