Obituary
മാ​ത്യു ഉ​മ്മ​ൻ

ക​ണ്ണൂ​ർ: ത​ളാ​പ്പ് ഓ​ല​ച്ചേ​രി കാ​വി​നു സ​മീ​പം ക്രി​സ്റ്റ​സ് വി​ല്ല​യി​ൽ മാ​ത്യു ഉ​മ്മ​ൻ (80) അ​ന്ത​രി​ച്ചു. സം​സ്കാ​ര നാ​ളെ 11 ന് ​ക​ണ്ണൂ​ർ ഇ​മ്മാ​നു​വ​ൽ മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം ഉ​ച്ച​യ്ക്ക് 12 ന് ​ക​ണ്ണൂ​ർ പ്ര​ഭാ​ത് ജം​ഗ്ഷ​ന് സ​മീ​പം സെ​ന്‍റ് ജോ​ൺ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: കു​ന്ന​ന്താ​നം വ​ലി​യ മ​ണ്ണി​ൽ ഏ​ലി​യാ​മ്മ മാ​ത്യു (മ​ണി​യ​മ്മ). മ​ക്ക​ൾ: ജോ​ൺ​സ​ൺ മാ​ത്യു (ഇ ​ജോ​ൺ​സ് ഒ​പ്റ്റി​ക്ക​ൽ​സ് പ​യ്യ​ന്നൂ​ർ), ജോ​സ് മാ​ത്യു (ഷി​ബു-​ന​യ​നം ഒ​പ്റ്റി​ക്ക​ൽ​സ് ), ഷേ​ർ​ളി ഷി​ബു, ഷൈ​നി ജോ​ൺ. മ​രു​മ​ക്ക​ൾ: ടി​ങ്കു, ബി​ന്ദു, ഷി​ബു ജേ​ക്ക​ബ് (ജോ​ൺ​സ​ൻ​സ് ഒ​പ്റ്റി​ക്ക​ൽ​സ് ക​ണ്ണൂ​ർ), പ​രേ​ത​നാ​യ ജോ​ൺ പി. ​ജോ​ർ​ജ്. സ​ഹോ​ദ​ര​ങ്ങ​ൾ: വ​ർ​ഗീ​സ്, പാ​സ്റ്റ​ർ ബാ​ബു, ജെ​സി, പ​രേ​ത​രാ​യ മേ​രി, മ​ണി.