Obituary
ഹ​രി​കൃ​ഷ്ണ​ന്‍

പൊ​യി​നാ​ച്ചി: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഉ​ദു​മ നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ​ന്‍. ഹ​രി​കൃ​ഷ്ണ​ന്‍ (33) അ​ന്ത​രി​ച്ചു. പ​റ​മ്പ കോ​ലം​കു​ന്നി​ലെ ജ​നാ​ര്‍​ദ്ദ​ന്‍ നാ​യ​ര്‍- ര​മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ന്‍: ര​വി​കു​മാ​ര്‍.