
തോമസ്
രയറോം : പള്ളിപ്പടിയിലെ പാറടിയിൽ തോമസ് (80) അന്തരിച്ചു. സംസ്കാരം ഇന്ന് 3:30 ന് രയരോം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: റോസമ്മ എരുവാട്ടി വലിയ വീട്ടിൽ കുടുംബാംഗം. മക്കൾ: സിബി, വിൽസൺ, ബിൻസി. മരുമക്കൾ: ജോജി മയിപ്പാൽ (അങ്കമാലി), മേരി മാതേംപ്പാറ (നടുവിൽ), ബിനു തടത്തിൽ (തടിക്കടവ് ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions