Obituary
ചാ​ക്കോ

മാ​ല​ക്ക​ല്ല് : പൂ​ക്ക​യം വെ​ട്ടി​ക്കാ​ട്ടി​ൽ ചാ​ക്കോ (75) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ നാ​ലി​ന് പൂ​ക്ക​യം സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ:​ലീ​ലാ​മ്മ രാ​ജ​പു​രം വ​ണ്ണാ​ത്തി​ക്കാ​നം ഒ​ര​പ്പാ​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ :സി​ജോ (എ​റ​ണാ​കു​ളം), ഷി​ന്‍റോ (കോ​ളി​ച്ചാ​ൽ), ഷി​നി​ൽ (അ​യ​ർ​ല​ൻ​ഡ്), ഷീ​ന​മോ​ൾ (അ​ബു​ദാ​ബി), മേ​രി​ക്കു​ട്ടി, ഷി​ല്ലി (ഇ​രു​വ​രും യു​കെ). മ​രു​മ​ക്ക​ൾ: സു​ബി, സി​ൽ​വി, ടീ​ന, മ​നോ​ജ് മ​രു​തൂ​ർ, ഷി​ജോ പാ​റ​യ്ക്ക​ൽ, പ്രി​യേ​ഷ് ചേ​നാ​ത്ത് (പ​യ്യാ​വൂ​ർ).