Obituary
സു​നു

മ​ട്ടാ​ഞ്ചേ​രി: ക​പ്പ​ല​ണ്ടി​മു​ക്ക് പ​റ​വാ​ന​മു​ക്ക് ആ​ണ്ടി ആ​ചാ​രി റോ​ഡ് സു​നു സു​ലൈ​മാ​ൻ (51) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ​മാ​ർ: സു​മി, സ​ജീ​ന. മ​ക്ക​ൾ: അ​ബ്‌​ദു സു​ബ്ഹാ​ൻ, സ്വാ​ലി​ഹ ബി​ൻ​ത് സു​നു.