Obituary
പ്രി​യം​വ​ദ

ചെ​റാ​യി : ഡി​സ്പെ​ന്‍​സ​റി വെ​സ്റ്റ് റോ​ഡ് കൂ​ട്ടൂ​ങ്ക​ല്‍ പ്രി​യം​വ​ദ (90) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 10.30ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. പ​രേ​ത കൊ​ച്ചി ത​റേ​പ്പ​റ​മ്പി​ല്‍ കൂ​ടും​ബാം​ഗ​മാ​ണ്. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ പീ​താം​ബ​ര​ന്‍. മ​ക്ക​ള്‍: അ​ഡ്വ. അ​നി​ല്‍, സു​നി​ല്‍ (റി​ട്ട. ട്രാ​ക്കോ കേ​ബി​ള്‍​സ്), മി​നി (അ​ധ്യാ​പി​ക, ത​മ്മ​നം). മ​രു​മ​ക്ക​ള്‍: അ​മൃ​ത (അ​ധ്യാ​പി​ക, യു​സി കോ​ള​ജ്), ബീ​ന (ഖാ​ദി ബോ​ര്‍​ഡ്), ഷൈ​ന്‍ (റി​ട്ട. പ്ര​ഫ​സ​ര്‍, മോ​ഡ​ല്‍ എ​ന്‍​ജി. കോ​ള​ജ്, തൃ​ക്കാ​ക്ക​ര).