Obituary
മു​ഹി​യ​ദ്ദീ​ൻ

കോ​ത​മം​ഗ​ലം: ദീ​പി​ക മാ​തി​ര​പ്പി​ള്ളി ഏ​ജ​ന്‍റും ചാ​ലി​ൽ പ​രേ​ത​നാ​യ സൈ​ദ് മു​ഹ​മ്മ​ദ് മൗ​ല​വി​യു​ടെ മ​ക​നു​മാ​യ മു​ഹി​യ​ദ്ദീ​ൻ (മൈ​തീ​ൻ -57) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് 10 ന് ​മാ​തി​ര​പ്പി​ള്ളി രി​ഫാ​ഈ ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ. ഭാ​ര്യ: ഹ​ലീ​മ ഓ​ട​ക്കാ​ലി ചി​റ്റേ​തു​കു​ടി കു​ടും​ബാം​ഗം. മ​ക്ക​ൾ: നൗ​ഫ​ൽ, നെ​സ്മി. മ​രു​മ​ക്ക​ൾ: നെ​ജി​ല, അ​സ്ത​ക്ക്.