
ബേബി വർഗീസ്
ഇരുമ്പനം: ചിത്രപ്പുഴ കൊല്ലൻപടി പ്ലാക്കിയിൽ പി.സി. ബേബി വർഗീസ് (67) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് കരിങ്ങാച്ചിറ സെന്റ് ജോർജ് കത്തീഡ്രലിൽ. ഭാര്യ: എൽസി കരിമുകൾ ഓളങ്ങാട്ട്പാറയിൽ കുടുംബാംഗം. മക്കൾ: ബ്ലെസി ബേബി, ഗസൽ ബേബി (ഇരുവരും ന്യൂസിലാൻഡ്). മരുമക്കൾ: സൈമൺ ചാക്കോ, അരുൺ പൗലോസ് (ഇരുവരും ന്യൂസിലാൻഡ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions