Obituary
പാ​ത്തു​മ്മ

മ​ഞ്ചേ​രി: നെ​ന്മി​നി സു​ല്‍​ത്താ​ന്‍ അ​ങ്ങാ​ടി പ​രേ​ത​നാ​യ മു​തു​പു​റം കു​ഞ്ഞു​വി​ന്‍റെ ഭാ​ര്യ പാ​ത്തു​മ്മ (70) അ​ന്ത​രി​ച്ചു. മ​ക്ക​ള്‍: സ​ഫി​യ, അ​ബ്ദു, സൈ​റ, ജാ​സ്മി​ന്‍, സൈ​ദ്, റ​സി​മി​യ.