
അബു
പട്ടിക്കാട്: മണ്ണാർമല കുറുപ്പത്ത് കരയിലെ കുറുപ്പത്ത് അബു എന്ന കുട്ടി(82) അന്തരിച്ചു. ഭാര്യ: പരേതയായ ഇത്തീരു (പൊന്ന്യാകുർശി). മക്കൾ: മുഹമ്മദ് മുസ്തഫ, അബ്ദുൾ ഹമീദ്, ഖദീജ, ഉമ്മർ, അലി. മരുമക്കൾ: സഫിയ, നസീറ, ഷെറിൻ, ലൈല.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions