
ആസ്യ
കരിങ്കല്ലത്താണി : പൂവ്വത്താണിയിലെ ആസ്യ (83) അന്തരിച്ചു. ഭർത്താവ്: പരേതനായ ചെമ്മല ഹസൈനാർ എന്ന ബാപ്പു ഹാജി. മക്കൾ: ഫാത്തിമ റഷീദ, മുഹമ്മദ് ഷറഫുദീൻ (ദുബായ്), സൽമ, സമീറ ബാനു, സൈതാലി (ഷാർജ), യൂനുസ് അലി (ഷാർജ), മുഹമ്മദ് യാഷിക്ക് (അബൂദാബി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions